Msone Official
Official Telegram channel of Msone.
https://malayalamsubtitles.org
https://instagram.com/msoneofficial
https://www.facebook.com/MSonePage/
Recent Posts
Paprika (1991)
പപ്രിക്ക (1991)
യുവതിയും സുന്ദരിയുമായ മിമാ, ഭാവി വരന്റെ താല്പര്യപ്രകാരം കൊച്ചു ഗ്രാമം വിട്ടു പട്ടണത്തിൽ എത്തുന്നു. അയാൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനുള്ള പണം സമ്പാദിക്കാൻ നിർബന്ധപൂർവ്വം അവളെ ഒരു വേശ്യാലയത്തിൽ കൊണ്ടുപോയി ആക്കുന്നു. അവിടെ നിന്ന് അവൾക്ക് കിട്ടിയ പേരാണ് “പപ്രിക്ക“. അവിടെ നിന്ന് പപ്രിക്കയുടെ പുതിയ ജീവിതം ആരംഭിക്കുകയാണ്.
എറോട്ടിക് സിനിമ ആയതിനാൽ, പ്രായ പൂർത്തി ആയവർ മാത്രം കാണുക.
Categories : #Drama#Italian
DOWNLOAD
From
https://play.google.com/store/apps/details?id=com.msone.subtitles
From
https://apps.apple.com/in/app/msone/id6739162980
Squid Game Season 02
സ്ക്വിഡ് ഗെയിം സീസൺ 02
456 മത്സരാർത്ഥികൾ!
4560 കോടി സമ്മാനം!
തോറ്റാലോ, നിരസിച്ചാലോ പകരം
നൽകേണ്ടി വരിക സ്വന്തം ജീവൻ!
പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം ഭാഗമാണിത്. ഒന്നാം ഭാഗം അവസാനിച്ചതിനുശേഷം നടക്കുന്ന കഥയാണ് സീസൺ 2 പറയുന്നത്.
ഗെയിം അവസാനിച്ചിട്ട് രണ്ടുവർഷത്തിന് ശേഷം, ഇത്തവണ ഗെയിം വീണ്ടും ആരംഭിക്കുകയാണ്. എന്നാൽ ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗെയിം ജയിച്ചു പണവുമായി പോയ നായകൻ ഒരിക്കലും സന്തോഷവാനായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളായിരുന്നു അയാൾക്ക്. അതിനാൽ, ചോര കണ്ട് അറപ്പ് മാറിയ ഒരുകൂട്ടം ഭ്രാന്തന്മാരുടെ കളി അയാൾ അവസാനിപ്പിക്കാൻ പോവുകയാണ്. ഗെയിമിനകത്ത് കയറിക്കൂടിയതിനുശേഷം നടക്കുന്ന സംഭവങ്ങളും, പുറത്ത് തൻ്റെ ആളുകൾ ഗെയിം അരീന കണ്ടെത്താൻ നടത്തുന്ന ശ്രമവുമാണ് ഈ സീസൺ പറഞ്ഞു പോകുന്നത്.
രണ്ടു ഭാഗമായി ഇറങ്ങുന്ന ഈ കഥാഭാഗത്തിന്റെ ആദ്യത്തെ ഏഴു എപ്പിസോഡുകളാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ” സ്ക്വിഡ് ഗെയിം“.
Categories : #Action#Korean#Psychological#Survival#Thriller#Web_Series
Msone Android App Update!!!
ആൻഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്ന ചിലർക്ക് സബ്ടൈറ്റിൽ ഡൌൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന ഇഷ്യൂ അറിയിച്ചിരുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ചെക്ക് ചെയ്യാവുന്നതാണ്.
ആൻഡ്രോയിഡ് ആപ്പ് ഡൌൺലോഡ് ചെയ്യാൻ: https://play.google.com/store/apps/details?id=com.msone.subtitles
ഐഒഎസ് ആപ്പ് ഡൌൺലോഡ് ചെയ്യാൻ: https://apps.apple.com/in/app/msone/id6739162980
ആപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ @Samir_Dq എന്ന ടെലഗ്രാം ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്.

മികച്ച തിരക്കഥയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ചിത്രം എംസോൺ പരിഭാഷയിലൂടെ ആസ്വദിക്കാം..
പരിഭാഷ : എല്‍വിന്‍ ജോണ്‍ പോൾ
DOWNLOAD SUBTITLE:
https://malayalamsubtitles.org/languages/english/conclave-2024/
Anora 2024
അനോറ 2024
ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് അനോറ.
അമേരിക്കയിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുകയാണ് അനോറ എന്ന ആനി. റഷ്യയിലെ അതിസമ്പന്നനും പ്രഭുവുമായ ഒരാളുടെ പക്വതയും ഉത്തരവാദിത്തവുമില്ലാത്ത മകനായ ഇവാൻ അവിടേക്ക് അവധിക്കാലമാഘോഷിക്കാനെത്തുന്നു.
ആനിയിൽ ആകൃഷ്ടനായ ഇവാൻ ഒരാഴ്ച അവളുമായി ചിലവിടുന്നു. അളവില്ലാത്ത പണത്തിന്റെ ബലത്തിൽ അവർ കൂട്ടുകാരുമൊത്ത് അർമാദിക്കുന്നു. പിന്നീട് ഇവർ വേഗസിൽ വെച്ച് വിവാഹിതരാവുകയും ചെയ്യുന്നു. ഈ വിവരമറിഞ്ഞ റഷ്യൻ മാതാപിതാക്കൾ അവരുടെ വിവാഹം റദ്ദാക്കാനായി തങ്ങളുടെ ആളുകളെ ഇവരുടെ അടുക്കലേക്കയക്കുന്നു.
അതിന് ശേഷം ഒരു പ്രിയദർശൻ സിനിമ പോലെ കോമഡി ട്രാക്കിലേക്ക് മാറുകയാണ് ചിത്രം. കോമഡിയിലൂടെ മുന്നോട്ട് നീങ്ങുന്ന ചിത്രം പ്രസക്തമായ വിഷയം കൈകാര്യം ചെയ്താണ് അവസാനിക്കുന്നത്.
ചിത്രം 2024-ലേ കാൻസ് ഫിലിം ഫെസ്റ്റിവലിൽ "പാം ഡോ" അവാർഡ് നേടുകയുണ്ടായി.
ധാരാളം നഗ്നരംഗങ്ങൾ, തെറിയുടെ അതിപ്രസരം, മയക്കുമരുന്നു ഉപയോഗിക്കുന്ന രംഗങ്ങൾ തുടങ്ങിയവ ഉള്ള കൊണ്ട് പ്രായപൂർത്തിയായവർ മാത്രം ചിത്രം കാണുക.
Categories : #Comedy#Drama#English#Romance#Russian
ഗോൾഡൻ ഗ്ലോബ് വിജയികളെയും, നോമിനികളെയും എംസോണിലൂടെ ആസ്വദിക്കാം
The Substance / ദ സബ്സ്റ്റൻസ് (2024)
എംസോൺ റിലീസ് – 3402
https://malayalamsubtitles.org/languages/english/the-substance-2024/

Conclave / കോൺക്ലേവ് (2024)
എംസോൺ റിലീസ് – 3431
https://malayalamsubtitles.org/languages/english/conclave-2024/
Conclave / കോൺക്ലേവ് (2024)
എംസോൺ റിലീസ് – 3431
https://malayalamsubtitles.org/languages/english/conclave-2024/
ഉടൻ വരുന്നു... 🦋
🤩 🤩 🤩 🤩 🤩
മലയാളം പരിഭാഷ നിങ്ങളുടെ
സ്വന്തം എംസോണിൽ..🦋
മലയാളം പരിഭാഷ നിങ്ങളുടെ
സ്വന്തം എംസോണിൽ..
▪️Msone's Top 10 Contributors of 2024🏆
പരിഭാഷകരാണ് എംസോണിന്റെ കരുത്ത്.
ഇതുവരെ 600-ലധികം പേരാണ് എംസോണിന് വേണ്ടി സബ്ടൈറ്റിലിൽ പങ്കാളികളായിട്ടുള്ളത്.
കഴിഞ്ഞവർഷം റിലീസായവയിൽ ഏറ്റവും കൂടുതൽ റിലീസുകള്‍/പരിഭാഷകൾ സംഭാവന ചെയ്ത പരിഭാഷകർ ഇവരാണ്.
പേര്,റിലീസുകള്‍ ( ചെയ്ത പരിഭാഷകൾ (സീരീസ് എപിസോഡ് ഉൾപ്പടെ)) എന്ന ക്രമത്തിൽ
ഗിരി പിഎസ് - 15(54)
വിഷ്ണു പ്രസാദ് - 22(36)
എൽവിൻ ജോൺ പോൾ - 20(27)
പ്രശോഭ് പിസി - 9(34)
അരവിന്ദ് കുമാർ - 8(35)
സജിത്ത് ടിഎസ് - 10(25)
ജിതിൻ ജേക്കബ് കോശി - 4(23)
വിഷ് ആസാദ് - 8(20)
ഹബീബ് ഏന്തയാർ - 5(16)
മുജീബ് സിപിവൈ - 4(14)
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ. 🎉

സ്ക്വിഡ് ഗെയിം സീസൺ 02 (2024)
എംസോൺ റിലീസ് – 3430
പരിഭാഷ: ഹബീബ് ഏന്തയാർ💥
456 മത്സരാർത്ഥികൾ!
4560 കോടി സമ്മാനം!
തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ!💥
DOWNLOAD SUBTITLE👇
https://malayalamsubtitles.org/languages/korean/squid-game-season-02/

#Msone Release - 3432
Once Upon a Small Town / വൺസ് അപ്പോൺ എ സ്‌മോൾ ടൗൺ (2022)
എംസോൺ റിലീസ് – 3432
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | കൊറിയൻ
------------------------------
സംവിധാനം | Kwon Seok-jang
------------------------------
പരിഭാഷ | സജിത്ത് ടി. എസ്
------------------------------
ജോണർ | ഡ്രാമ, കോമഡി, റൊമാൻസ്
Comedy, Drama, Korean, Romance, Web Series
IMDB: 🌟7.1/10
ഒരു മൃഗഡോക്ടറാണ് Han Ji-Yul. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. സോളിലെ ഒരു വെറ്റിനറി ക്ലിനിക്കിലാണ് Ji-Yul ഇപ്പോൾ ജോലി ചെയ്യുന്നത്.
അങ്ങനെ ഒരു ദിവസം, നാട്ടിലുള്ള അപ്പൂപ്പന്റെ മൃഗാശുപത്രിയിലെ നേഴ്സ് വേഗം അവിടേക്ക് ചെല്ലാനായി പറയുന്നു. അപ്പൂപ്പന് എന്തേലും സംഭവിച്ചെന്ന് കരുതി അവിടേക്ക് എത്തിയ അവനോട് അപ്പൂപ്പൻ ഫോണിൽ വിളിച്ച് ഒന്നും പറ്റിയിട്ടില്ലെന്നും, അപ്പൂപ്പനും അമ്മൂമ്മയും ക്രൂസ് യാത്രയ്ക്ക് പോകുന്നത് കൊണ്ട്, അവർ തിരികെ വരുന്നത് വരെ അവിടുത്തെ മൃഗാശുപത്രി നോക്കാനും പറയുന്നു. സോളിൽ (Seoul) വളർത്തു മൃഗങ്ങളെ മാത്രം ചികിത്സിച്ചിരുന്ന അവന് അവിടെ എത്തുമ്പോൾ കന്നുകാലികളെക്കൂടി ചികിത്സിക്കേണ്ടതായി വരുന്നു. ഗ്രാമത്തിലെ ആളുകളുടെ അമിത സൗഹൃദത്തോടെയുള്ള പെരുമാറ്റവും അവന് ഇഷ്ടമാകുന്നില്ല, ഒപ്പം അവന്റെ കാര്യങ്ങളിൽ തലയിടാൻ വരുന്ന പോലീസായ ഒരു പെണ്ണും. എങ്കിലും അപ്പൂപ്പൻ വരുന്നത് വരെ അവൻ തന്നാലാവും വിധം അവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു.
ഫീൽ ഗുഡ് സീരീസ് അന്വേഷിച്ചു നടക്കുന്നവർക്ക് ഗ്രാമീണ ഭംഗിയും പച്ചപ്പും നിറഞ്ഞ ഈ സീരീസ് തീർച്ചയായും ഇഷ്ടമാകും.
സീരിസിലെ പ്രധാന ആകർഷണം എന്നത് Red Velvet എന്ന K-Pop ഗ്രൂപ്പിലെ മെമ്പറായ Joy (Park Soo-Young) ആണ്. Choo Young-Woo, Baek Seong-Cheol എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy#Drama#Korean#Romance#Web_Series

ഏവർക്കും നന്മ നിറഞ്ഞൊരു പുതുവത്സരം ആശംസിക്കുന്നു
DOWNLOAD
From
https://play.google.com/store/apps/details?id=com.msone.subtitles
From
https://apps.apple.com/in/app/msone/id6739162980
Conclave (2024)
കോൺക്ലേവ് (2024)
2016-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള റോബര്‍ട്ട് ഹാരിസ് നോവലിനെ അടിസ്ഥാനമാക്കി ജര്‍മ്മന്‍ സംവിധായകന്‍ എഡ്‌വേര്‍ഡ് ബെര്‍ഗര്‍ (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രന്റ്) സംവിധാനം ചെയ്തു 2024-ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് “കോണ്‍ക്ലേവ്“.
നിലവിലെ മാര്‍പ്പാപ്പ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി കര്‍ദ്ദിനാള്‍ സംഘത്തിന്റെ കോണ്‍ക്ലേവ് വിളിച്ചുകൂട്ടുന്നു. കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവനും, കോണ്‍ക്ലേവിന്റെ മേല്‍നോട്ടവും വഹിക്കുന്നത് കര്‍ദ്ദിനാള്‍ തോമസ് ലോറന്‍സാണ്. കോണ്‍ക്ലേവ് മുന്നോട്ട് പോകുന്തോറും കോണ്‍ക്ലേവിന് വന്ന പല കര്‍ദ്ദിനാള്‍മാരെയും കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിയപ്പെടുന്നു.
Categories : #Drama#English#Mstery#Thriller