TEAM GOAT മലയാളം പരിഭാഷകൾ
Recent Posts
INSTAGRAM PAGE LINK
https://www.instagram.com/teamgoat__official/profilecard/?igsh=MTA5bGt0dWJmaTNrbA==

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
ടീം GOAT മലയാളം റിലീസ് നമ്പർ:381
▪️HIDIMBHA [2023]
▪️ഹിഡിംബ[2023]
▪️IMDB🌟 : 6.4/ 10
▪️ജോണർ : ആക്ഷൻ, ഡ്രാമ
▪️പരിഭാഷ : അനന്തു പ്രസാദ്
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ഭാഷ : തെലുഗു
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
അനിൽ കണ്ണേഗണ്ടിയുടെ ഡയറക്ഷനിൽ 2023 ൽ പുറത്തിറങ്ങിയ ഒരു തെലുഗുആക്ഷൻ ത്രില്ലെർ
മൂവിയാണ് ഹിഡിംബ. സ്ത്രീകളെ കാണാതെയാകുന്ന കേസ് വർധിച്ചു വരുന്ന സാഹചര്യത്തിൽ, അത് അന്വേഷിക്കാൻ ASP അഭയിയെ ഏൽപ്പിക്കുന്നു. എന്നാൽ സ്ത്രീകളെ കാണാതെയാകുന്നത് തുടർന്നു കൊണ്ടേയിരിക്കുന്നു. അങ്ങനെ സ്പെഷ്യൽ ഓഫീസറായ ആദ്യയെ ഇത് ഏൽപ്പിക്കുന്നു.
പക്ഷെ ആദ്യക്കും അഭയ്ക്കും നേരത്തെ തമ്മിൽ പരിചയമുണ്ട്.
അങ്ങനെ അഭയ്‌യും അവരുടെ കൂടെ ചേരുന്നു.
ആരാണ് സ്ത്രീകളെ
തട്ടിക്കൊണ്ടു പോകുന്നത് ?
എന്തിനാണ് അവര് കൊണ്ടു പോകുന്നത്?
ഇത് തേടി അവർ ഇറങ്ങുകയാണ്.
എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് അവരെ ഈ കേസ് കൊണ്ടു പോകുന്നത്.
ത്രില്ലെർ പ്രേമികൾക്ക് ഈ സിനിമ നല്ലൊരു അനുഭവമായിരിക്കും.
ഫയലിനും പരിഭാഷക്കും
താഴെയുള്ള ലിങ്കിൽ കയറുക.
https://t.me/+ArVL2dMqIzBhOTZl

ടീം GOAT മലയാളം റിലീസ് നമ്പർ:380
▪️WE LIVE IN TIME [2024]
▪️വീ ലിവ് ഇൻ ടൈം [2024]
▪️IMDB🌟 : 7/ 10
▪️🍅79%🍿83%
▪️ജോണർ : ഡ്രാമ, റൊമാൻസ്
▪️പരിഭാഷ : ശ്രീകേഷ് പി എം
▪️പോസ്റ്റർ : എ ആർ റിഹാൻ
▪️ഭാഷ : ഇംഗ്ലീഷ്
സിനിമയുടെ വിവരങ്ങൾ
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
ചില ബന്ധങ്ങള്‍ ഉണ്ടാകാന്‍ ചില കാരണങ്ങള്‍ ഉണ്ടാകും. പക്ഷെ ആ ബന്ധങ്ങള്‍ നമുക്കുവേണ്ടി ഉള്ളതായിരിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ മാത്രമുള്ളതല്ല, മറിച്ച് സ്നേഹിക്കുന്നവള്‍/ സ്നേഹിക്കുന്നവന്‍ എന്താണ് ആഗ്രഹിക്കുന്നത് എന്നുള്ള മനസ്സിലാക്കല്‍ കൂടിയാണ്. ദുഃഖത്തിലും സുഖത്തിലും കൂടെ നില്‍ക്കുമ്പോള്‍ പ്രണയത്തിന് അര്‍ത്ഥമുണ്ടാകുന്നു. പ്രണയത്തിന്‍റെ തീവ്രത അനുഭവിച്ചവര്‍ക്കും ഇനി അനുഭവിക്കാന്‍ പോകുന്നവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു മൂവി തന്നെയാണ് ഇത്.
Nonlinear ആയി കഥപറഞ്ഞു പോകുന്ന ഈ സിനിമയിലെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അഭിനേതാക്കളായ Andrew ന്റെയും Florence ന്റെയും Chemistry ആണ്
Benedict Cumberbatch ന്റെ production കമ്പനിയായ SunnyMarch Ltd. ഉം 𝘈24 ഉം ചേർന്നാണ് ഈ ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്..